കോട്ടക്കുന്ന് യുപി സ്കൂൾ മാനേജർ വെളുത്തേരി സദാനന്ദൻ നിര്യാതനായി

 


കാട്ടമ്പള്ളി:- കോട്ടക്കുന്ന് യുപി സ്കൂൾ മാനേജർ  വെളുത്തേരി സദാനന്ദൻ നിര്യാതനായി

.ഭാര്യ: പി പി സരോജിനി (റിട്ടയേഡ് ടീച്ചർ കോട്ടക്കുന്ന് യുപി സ്കൂൾ.) കമ്പിൽ ടൗണിൽ മരവ്യാപാരിയായിരുന്നു.

മക്കൾ: ലാൽ വിഎസ് (അധ്യാപകൻ കോട്ടക്കുന്ന് യുപിഎസ് സ്കൂൾ, KPSTA ജില്ലാ ജോയിൻ്റ് സെക്രട്ടറി) മനു വിഎസ് (മസ്കറ്റ് ) . ജോഷി വിഎസ്.

മരുമക്കൾ: മിൽന പി( ടീച്ചർ കോട്ടക്കുന്ന് യുപി സ്കൂൾ) സജിന പി (ടീച്ചർ കൂടാളി ഹൈസ്കൂൾ ) സരിഗ പി വി. (രാധാകൃഷ്ണ എ യു പി സ്കൂൾ ചെക്കികുളം). 

സഹോദരങ്ങൾ: സുകുമാരിവി,(ബാംഗളൂർ) ജനാർദ്ദനൻ വി, സുകുമാരൻ വി (റിട്ടയേർഡ് കോട്ടക്കുന്ന് യുപി സ്കൂൾ) ഹരിദാസൻ വി (റിട്ടയേർഡ് രാമഗുരു യുപി സ്കൂൾ) പരേതരായ വിശ്വനാഥൻ വി കൃഷ്ണൻ വി. 

സംസ്കാരം തിങ്കളാഴ്ച 2 മണിക്ക് പയ്യാമ്പലത്ത് വെച്ച് നടക്കും

Previous Post Next Post