കമ്പിൽ :- SMA കമ്പിൽ മേഖല PR വർക് ഷോപ്പ് ഡിസംബർ 27 ബുധനാഴ്ച ഉച്ചയ്ക്ക് 2:30ന് പാലത്തുങ്കര ഇസ്സത്തുൽ ഇസ്ലാം മദ്രസയിൽ വെച്ച് നടക്കും.
സുബൈർ സഅദി പാലത്തുങ്കരയുടെ അധ്യക്ഷതയിൽ അബ്ദുൽ റശീദ് ദാരിമി ഉദ്ഘാടനം നിർവ്വഹിക്കും. DR കെ എം ഷരീഫ് (അസിസ്റ്റന്റ് പ്രൊഫസർ,ഫറൂഖ് ട്രെയിനിങ് കോളേജ് കോഴിക്കോട്) ക്ലാസ് കൈകാര്യം ചെയ്യും. എം.എം സഅദി (പാലത്തുങ്കര തങ്ങൾ) പ്രാർത്ഥന നടത്തും.