കുളമ്പുരോഗം ; സൗജന്യ കുത്തിവെപ്പ് ജനുവരി 20 വരെ


തിരുവനന്തപുരം :- സംസ്ഥാനത്ത് കന്നുകാലികൾക്കുള്ള സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവയ‌്പ്പ് യജ്‌ഞം ജനുവരി 20 വരെ നീട്ടി. സമയപരിധിക്കുള്ളിൽ പൂർത്തിയാകാത്തതിനാൽ രണ്ടാം തവണയാണു തീയതി നീട്ടുന്നത്. ആകെ 14.44 ലക്ഷം കന്നുകാലികളിൽ ലക്ഷം 9.44 കുത്തിവയ്പ്പെടുത്തു. 4 മാസത്തിൽ താഴെയുള്ള കിടാങ്ങൾ, 7 മാസത്തിനു മുകളിൽ ഗർഭാവസ്‌ഥയിലുള്ള പശുക്കൾ, സാരമായ അസുഖം ബാധി ച്ച കന്നുകാലികൾ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.

Previous Post Next Post