കുറ്റ്യാട്ടൂർ:-കുടുംബ ശ്രീ യൂണിറ്റ് രൂപികരിച്ചു പഴശ്ശി ഒന്നാം വാർഡിൽ കബിനി പീടിക ഭാഗത്ത് പ്രിയ ദർശിനി കുടുംബ ശ്രീ ഭാരവാഹികളായി .സമീറ, ജമീല, സുഹറ, മറിയം, കോമള അമ്മ, ശാന്ത എക്കോട്ടില്ലം, സിപി ആമിന, സറീന, സഫൂറ, ഉഷ , ശ്രീമതി, നബീസ, മിസ്രി എന്നിവരും പങ്കെടുത്തു മെമ്പർ യൂസഫ് പാലക്കൽ ആശംസ നേർന്നു സംസാരിച്ചു സി ഡി എസ് മെമ്പർ നന്ദിനി, എഡി എസ് അംഗങ്ങളായ ഷീബ, ബിന്ദു,കോമള, ഗൗരി,ഷൈജ എന്നിവർ നേതൃതം നൽകി.