കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ദേശീയ മന്ദിരം വായനശാല & ഗ്രന്ഥാലയത്തിൽ മഹാത്മാഗാന്ധി രക്ത സാക്ഷിത്വ ദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും ചേർന്നു.
വായനശാല സെക്രട്ടറി എൻ.ഇ ഭാസ്കരമാരാർ, ജനാർദ്ദനൻ നമ്പ്യാർ, അസീബ് കണ്ണാടിപ്പറമ്പ്, ശൈലജ. എ.വി, ധനേഷ് സി.വി,സനീഷ് ചിറയിൽ, അബ്ദുൽ മജീദ്, ചന്ദ്രൻ.എൻ, രമേശൻ തുടങ്ങിയവർ നേതൃത്വം നൽകി.