മയ്യിൽ :- ചെറുപഴശ്ശി പുതിയ ഭഗവതി കാവിലെ ഈ വർഷത്തെ ഉത്സവം മാർച്ച് 1 മുതൽ 6 വരെ (കുംഭം 17 മുതൽ 22 വരെ) നടക്കും.
ഉത്സവത്തിന്റെ ഭാഗമായി ജനറൽ ബോഡി മീറ്റിങ്ങിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ
ചെയർമാൻ : പി.കെ ഗോപിനാഥൻ
വൈസ് ചെയർമാൻ : എൻ.കെ ബാലൻ
കൺവീനർ : കെ.വി രാജീവൻ
ജോയിൻ്റ് കൺവീനർ : രമേശൻ കെ.വി
ട്രഷർ : ഇട്ടമ്മൽ മധു, ബി.ചന്ദ്രൻ