കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് കസ്റ്റമേഴ്സ് മീറ്റ് സംഘടിപ്പിച്ചു


ചെക്കിക്കുളം :- കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് കസ്റ്റമേഴ്സ് മീറ്റ് സംഘടിപ്പിച്ചു. ചെക്കിക്കുളം ബേങ്ക് ഹാളിൽ വെച്ച് നടന്ന പരിപാടി തളിപ്പറമ്പ് അസിസ്റ്റൻ്റ് (ജനറൽ) രജിസ്ട്രാർ ഓഫീസ് സൂപ്രണ്ട് കെ.എം സതീഷ് കുമാർ ഉൽഘാടനം ചെയതു. ബേങ്ക് പ്രസിഡണ്ട് പി.വി ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ യൂണിറ്റ് ഇൻസ്പെക്ടർ ബിന്ദു സംസാരിച്ചു. ബേങ്ക് വൈസ് പ്രസിഡണ്ട് പി.ഗംഗാധരൻ, ഡയരക്ടർ എൻ.സീത എന്നിവർ പങ്കെടുത്തു. ബേങ്ക് സെക്രട്ടറി ആർ.വി രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു.










Previous Post Next Post