Home ചിറക്കൽ പുഴാതി തെരുവിലെ കാർത്ത്യായനി നിര്യാതയായി Kolachery Varthakal -January 11, 2024 പുഴാതി:- ചിറക്കൽ പുഴാതി തെരുവിലെ പരേതനായ വാടി രാമകൃഷ്ണന്റെ ഭാര്യ ചടയൻ കാർത്ത്യായനി (74)മക്കൾ:-മനോജ് , മഹേഷ്, സന്തോഷ്, രാജേഷ് , മരുമക്കൾ: രേഷ്മ, സജിത, പ്രജിന, ഷിംന സംസ്ക്കാരം ഇന്ന് (11/01/24) ഉച്ചക്ക് 2 മണിക്ക് പയ്യാമ്പലത്ത് വെച്ച് നടക്കും.