നണിയൂർ നമ്പ്രത്തെ എ ശ്രീധരൻ നിര്യാതനായി

 


നണിയൂർ നമ്പ്രം:- നണിയൂർ നമ്പ്രത്തെ ചാണോ പാറയിലെ ലോട്ടറി എജൻ്റ്

എ ശ്രീധരൻ (59) നിര്യാതനായി

ഭാര്യ: സുനില കെ

മക്കൾ: ശ്രാവൺ, ശ്രീക്കുട്ടി

സംസ്കാരം ഇന്ന് രാവിലെ 10.30ന് സമുദായ ശ്മശാനത്തിൽ നടക്കും

Previous Post Next Post