മാണിയൂർ കൂവച്ചിക്കുന്ന് തൈക്കണ്ടി ജാനകി നിര്യാതയായി

 


കുറ്റ്യാട്ടൂർ:-മാണിയൂർകൂവച്ചിക്കുന്ന് കിഴക്കെ പുരയിൽ തൈക്കണ്ടി ജാനകി (82) നിര്യാതയായി. 

ഭർത്താവ്: പരേതനായ ചന്ദ്രത്തിൽ കുമാരൻ, 

മക്കൾ:കെ.പി.സുശീല ,വനജ, അനിത, പരേതയായ ഗിരിജ, ഷീജ, സരോജ, മന്ദിനി 

മരുമക്കൾ: പി.കെ.സുരേന്ദ്രൻ (കാവുന്താഴ), കെ.വാസു (ഇടവച്ചാൽ), വിജയൻ, ബാബു (ഏച്ചൂർ),മനോഹരൻ

സഹോദരങ്ങൾ കാർത്ത്യായനി, രോഹിണി, പരേതരായ നാരായണൻ, കുമാരൻ, യശോദ

ശവസംസ്കാരം 24.01.24 (നാളെ) രാവിലെ 9 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തി വനത്തിൽ (പൊറോലം) നടക്കും.

Previous Post Next Post