തിരുവനന്തപുരം :- നവകേരള സദസ്സിൽ ലഭിച്ച നിർദേശങ്ങളും അഭിപ്രായങ്ങളും മുഖ്യമന്ത്രിയുടെ ഓഫിസ് ജില്ല തിരിച്ച് വിവിധ വകുപ്പുകൾക്കു കൈമാറി. നിർദേശങ്ങൾ നടപ്പാക്കാവുന്നതാണോ എങ്ങനെ നടപ്പാക്കാനാകും തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാനാണു കൈമാറിയത്.
ഒന്നരലക്ഷത്തിലേറെ പരാതികൾ പരിഹരിക്കാൻ വീണ്ടും ജില്ലാ, സംസ്‌ഥാന അദാലത്തുകൾ നടത്താനാണ് തദ്ദേശ വകുപ്പിൻ്റെ തീരുമാനം. റവന്യു വകുപ്പാകട്ടെ, ജില്ലാതലത്തിൽ നോഡൽ ഓഫിസർമാരെ നിയോഗിച്ചിരിക്കുകയാണ്