കുറ്റ്യാട്ടൂർ :- കുറുവോട്ടുമൂലയിലെ കർഷക സംഘത്തിന്റെ ആദ്യകാല പ്രവർത്തകനായിരുന്ന പുനകളത്തിൽ കുഞ്ഞിക്കണ്ണൻ (100) നിര്യാതനായി.
ഭാര്യ : എം.പി ദേവകി.
മക്കൾ : എം.പി പങ്കജാക്ഷൻ (റിട്ട. സെക്രട്ടറി, കുറ്റ്യാട്ടൂർ ബാങ്ക്, സിപിഐഎം കുറ്റ്യാട്ടൂർ എൽ സി, കർഷക സംഘം മയ്യിൽ ഏരിയ കമ്മിറ്റി), എം.പി ശ്രീനിവാസൻ (സിപിഐഎം കോർലാട് ബ്രാഞ്ച് അംഗം, കെഎസ്കെടിയു കുറ്റ്യാട്ടൂർ സൗത്ത് വില്ലേജ് കമ്മിറ്റി), എം.പി ശ്രീമതി (ചാലോട്), എം.പി ഹരിദാസൻ (സി പി ഐ എം കോർലാട് ബ്രാഞ്ചംഗം), എം.പി രാജേഷ് (ജില്ലാ ആശുപത്രി കണ്ണൂർ).
മരുമക്കൾ: രാജലക്ഷ്‌മി ടി.വി (പാട്ടയം), വിലാസിനി (കരിങ്കൽകുഴി), എം.സി കരുണാകരൻ (ചാലോട്), സജിന വി.ടി (നണിയൂർ നമ്പ്രം), സന്ധ്യ (തില്ലങ്കേരി). സംസ്കാരം
ഇന്ന് രാത്രി എട്ട് മണിക്ക് പൊറോളം ശാന്തിവനത്തിൽ നടക്കും.