കമ്പിൽ :- സമസ്ത നൂറാം വാർഷിക സമ്മേളന ഉദ്ഘാടനത്തിന്റെ പ്രചരണാർത്ഥം കമ്പിൽ റേഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ നാലാം പീടിക മുതൽ കമ്പിൽ വരെ പദയാത്ര നടത്തും. കമ്പിൽ റേഞ്ച് മാനേജ്മെന്റ് പ്രസിഡന്റ് അസീസ് ഹാജി എക്സിക്യൂട്ടീവ് മീറ്റ് ഉദ്ഘാടനം നിർവഹിച്ചു.
കമ്പിൽ റേഞ്ചിലെ മുഴുവൻ ഉസ്താദുമാരും മഹല്ല് ഭാരവാഹികളും നാട്ടുകാരും പദയാത്രയിൽ പങ്കെടുക്കും.