ചെറുപഴശ്ശിയിലെ എൻ കെ ഗോവിന്ദൻ നമ്പ്യാർ നിര്യാതനായി

 


മയ്യിൽ:- ചെറുപഴശ്ശി എൻ കെ ഗോവിന്ദൻ നമ്പ്യാർ (73) നിര്യാതനായി.ശനിയാഴ്ച്ച രാത്രി വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരിക്കെയാണ് മരണപ്പെട്ടത്.

ഭാര്യ: എൻ കെ ദക്ഷായണി. 

മക്കൾ: സ്നേഹലത, അനൂപ് (എയർഫോഴ്‌സ്) 

മരുമക്കൾ: ഗോവിന്ദൻ കരിങ്കൽകുഴി, അഖില മട്ടന്നൂർ.

സഹോദരങ്ങൾ: കൃഷ്ണൻ നമ്പ്യാർ മുല്ലക്കൊടി നാരായണി മയ്യിൽ ശാരധ പായം. 

സംസ്‍കാരം ഉച്ചക്ക് 12മണിക്ക് കണ്ടകൈ ശാന്തിവനത്തിൽ നടക്കും

Previous Post Next Post