പാറാൽ ജമാഅത്ത് കമ്മിറ്റി ട്രഷറർ സി പി മൊയ്തീൻ ഹാജി നിര്യാതനായി

 



മാണിയൂർ:-പാറാൽ ജമാഅത്ത് കമ്മിറ്റി, ബുസ്താനുൽ ഉലൂം അറബിക്ക് കോളേജ് ട്രഷറർ സി പി മൊയ്തീൻ ഹാജി (82) നിര്യാതനായി

ഭാര്യ: പരേതയായ ഖദീജ

മക്കൾ: റുഖിയ, അബ്ദുസലാം, ജമീല, അബ്ദുൽ റഷീദ്, ആയിഷ, സിദ്ധീഖ്

ഖബറടക്കം ഇന്ന് ഉച്ചക്ക് പാറാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും

Previous Post Next Post