കണ്ണാടിപ്പറമ്പ്:-കണ്ണാടിപ്പറമ്പ് വാരം റോഡ് കള്ള് ഷാപ്പിന് സമീപം പരേതനായ കെ.പി കുമാരന്റെയും കമലാക്ഷിയുടെയും മകൾ ചിറയിൽ ഷീജ (42) നിര്യാതയായി
ഭർത്താവ്: പരേതനായ സുരേശൻ
മക്കൾ ശിവ തീർത്ഥ, വിഷ്ണു പ്രിയ
സഹോദരങ്ങൾ പ്രകാശൻ ഹരിദാസൻ സുധീർ രാജേഷ് നിഷ ഉഷ
സംസ്ക്കാരം ഇന്ന് രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് വെച്ച് നടക്കും