ചേലേരി ആശാരിച്ചാൽ ശ്രീ തായ്പരദേവതാ ക്ഷേത്രം സംക്രമപൂജ ഇന്ന്


ചേലേരി :-  ചേലേരി ആശാരിച്ചാൽ ശ്രീ തായ്പരദേവതാ ക്ഷേത്രത്തിലെ ഈ മാസത്തെ സംക്രമപൂജ ഇന്ന് ഫെബ്രുവരി 13 ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും.

 പൂജയ്ക്ക് ശേഷം അന്നദാനം ഉണ്ടായിരിക്കുന്നതാണ്. ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം വിവിധ കലാപരിപാടികളോടെ  ഫിബ്രവരി 18,19,20,21 എന്നീ തിയ്യതികളിൽ നടക്കും.

Previous Post Next Post