ജില്ലയിൽ നാല് തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്


മട്ടന്നൂർ :- ജില്ലയിലെ നാല് തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്. മട്ടന്നൂർ നഗരസഭയിലെ മട്ടന്നൂർ ടൗൺ, മുഴപ്പിലങ്ങാട് പഞ്ചായത്തിലെ മമ്മാക്കുന്ന്, രാമന്തളി പഞ്ചായത്തിലെ പാലക്കോട് സെൻട്രൽ, മാടായി പഞ്ചായത്തിലെ മുട്ടം, ഇട്ടപ്പുറം എന്നീ വാർഡുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് പോളിങ്. വെള്ളിയാഴ്ച രാവിലെ പത്ത് മുതലാണ് വോട്ടെണ്ണൽ നടക്കുക.


Previous Post Next Post