മുസ്ലീം ലീഗ് സ്ഥാപക ദിനാചരണം നടത്തി


പള്ളിപ്പറമ്പ് :- മുസ്ലീം ലീഗ് സ്ഥാപക ദിനാചരണം നടത്തി. പള്ളിപ്പറമ്പ് ശാഖയിൽ ജില്ലാ മുസ്ലിംലീഗ് പ്രവർത്തക സമിതി അംഗം ഹംസ മൗലവി പതാക ഉയർത്തി.

 ചടങ്ങിൽ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് പി.യുസുഫ് , ശാഖാമുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.പി അബ്ദു, പഞ്ചായത്ത് മുസ്ലിം യുത്ത് ലീഗ് വൈസ് പ്രസിഡന്റ് സി.കെ അബ്ദുൾ ലത്തീഫ് , ശാഖാമുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്മാരായ ഇ.കെ അബ്ദുൾ ജലീൽ, എം.കെ അബ്ദുറഹ്മാൻ,  കെ.അബ്ദുൾ റസാഖ്, നാസർ മുണ്ടേരി തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post