മയ്യിൽ ചിലമ്പൊലി കലാവിദ്യാലയത്തിലെ വിദ്യാർത്ഥികൾ സർക്കാർ സ്റ്റൈപ്പന്റിന് അർഹരായി


മയ്യിൽ :- കേരള ഗവൺമെന്റ് സാംസ്കാരിക വകുപ്പ് സംഗീത നാടക അക്കാദമി മുഖേന കലാപഠനത്തിന് നൽകുന്ന സ്റ്റൈപ്പന്റിന് മയ്യിൽ ചിലമ്പൊലി കലാവിദ്യാലയത്തിലെ കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടു. നന്ദന പി.കെ, അനേയ വിജേഷ്, വൈഗ കെ.കെ, ആരാധ്യ വിനോദ് കുമാർ എന്നിവരാണ് സ്റ്റൈപ്പന്റിന് അർഹരായത്. ഇവർക്ക് നൃത്ത പഠനത്തിന് പ്രതിമാസം ആയിരം രൂപ തോതിൽ ലഭിക്കുന്നു.

Previous Post Next Post