SKSSF പള്ളിപ്പറമ്പ് യൂണിറ്റിന്റെ നേതൃത്വത്തിൽ 'പറവകൾക്കൊരു പാനപാത്രം' പദ്ധതി ഉദ്ഘാടനം ചെയ്തു
Kolachery Varthakal-
പള്ളിപ്പറമ്പ് :-SKSSF പള്ളിപ്പറമ്പ് ശാഖയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'പറവകൾക്കൊരു പാനപാത്രം' പദ്ധതി ഉദ്ഘാടനം ചെയ്തു. ഹംസ മൗലവി ഉദ്ഘാടന കർമ്മം നിർവഹിച്ചു.