Home LDF സ്ഥാനാർഥി എം.വി ജയരാജൻ ഇന്ന് കൊളച്ചേരിയിൽ Kolachery Varthakal -March 19, 2024 കമ്പിൽ :- കണ്ണൂർ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എം.വി ജയരാജൻ ഇന്ന് മാർച്ച് 19 ചൊവ്വാഴ്ച കൊളച്ചേരിയിൽ പര്യടനം നടത്തും. ഉച്ചയ്ക്ക് 12.15 ന് കമ്പിൽ ഹൈസ്‌കൂൾ, 12.30 അക്ഷര കോളേജ്, 12.45 ന് KLIC കമ്പിൽ എന്നിവിടങ്ങളിൽ പര്യടനം നടത്തും.