INLC യുടെ മയ്യിൽ പഞ്ചായത്ത് കൺവൻഷനും കുടുംബ സംഗമവും നടത്തി

 


മയ്യിൽ: -INLC യുടെ മയ്യിൽ പഞ്ചായത്ത് കൺവൻഷനും കുടുംബസംഗമവും കയരളം ALP സ്കൂളിൽ കോണ്ഗ്രസ്സ് - എസ് സംസ്ഥാന നിർവാഹക സമിതി അംഗം കെ.സി സോമൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു.  INLC യുടെ സംസ്ഥാന പ്രസിഡന്റ്  എം. ഉണ്ണികൃഷ്ണൻ, ജില്ലാ പ്രസിഡന്റ് എം. ലത്തീഫ് എന്നിവർ സംസാരിച്ചു. പി.കെ വേണുഗോപാലൻ സ്വാഗതവും, കെ.സി രാമചന്ദ്രൻ അധ്യക്ഷതയും വഹിച്ചു.

Previous Post Next Post