ചേലേരി വൈദ്യർ കണ്ടിക്ക് സമീപത്തെ പി രോഹിണി നിര്യാതയായി

 



ചേലേരി:- ചേലേരി വൈദ്യർകണ്ടിക്ക് സമീപം പരേതരായ പട്ടർകണ്ടി കുഞ്ഞമ്പു നായരുടെയും പൂതമ്പള്ളി നാരായണിയുടെയും മകൾ പി. രോഹിണി (76 നിര്യാതയായി 

സഹോദരങ്ങൾ :- പത്മിനി, ജാനകി, കൃഷ്ണൻ, ചന്ദ്രൻ, സുരേന്ദ്രൻ. ശവസംസ്കാരം  

ഇന്ന് 11-03-2024 തിങ്കളാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് നടക്കും

Previous Post Next Post