റമദാൻ അവധി ; സംസ്ഥാനത്തെ മദ്രസകൾ ഏപ്രിൽ 18 ന് തുറക്കും


തിരുവനന്തപുരം :- റമദാൻ അവധി കഴിഞ്ഞ് സംസ്ഥാനത്തെ മദ്രസകൾ ഏപ്രിൽ 18 വ്യാഴാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് അറിയിച്ചു.

Previous Post Next Post