സന്ദർശക വിസയിലെത്തിയ കണ്ണൂർ സ്വദേശിനി റിയാദിൽ മരണപ്പെട്ടു


റിയാദ് :- സന്ദർശന വിസയിലെത്തിയ കണ്ണൂർ സ്വദേശിനി റിയാദിൽ മരണപ്പെട്ടു. പാനൂർ ചമ്പാട് സ്വദേശിനി നഹ്‌ദാസ് ഖദീജ (56) ആണ് റിയാദ് കെയർ ആശുപത്രിയിൽ മരിച്ചത്. റിയാദിലുള്ള ഭർത്താവ് ഷൗക്കത്തിന്റെ അടുത്ത് സന്ദർശന വിസയിലെത്തിയതായിരുന്നു.

പിതാവ് : മമ്മൂട്ടി

 മാതാവ് : സൈനബ.

 

Previous Post Next Post