Home ഇടിമിന്നലിൽ തെങ്ങിന് തീപിടിച്ചു Kolachery Varthakal -April 22, 2024 കണ്ണൂർ:-ഇടിമിന്നലിൽ തെങ്ങിന് തീപിടിച്ചു. അത്താഴക്കുന്ന് റഹ്മാനിയ മസ്‌ജിദിന് സമീപത്തെ റാഷിദിൻ്റെ വീട്ടുപറമ്പിലെ തെങ്ങിനാണ് മിന്നലേറ്റത്.. ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം