വെള്ളാവിൽ ദേവകി നിര്യാതയായി


വടുവൻകുളം :-  വെള്ളാവിൽ ദേവകി [92] നിര്യാതയായി. 

ഭർത്താവ്  : പരേതനായ ചെട്ടിയാരത്ത് ഗോവിന്ദൻ. 

മക്കൾ : പരേതനായ ബാലൻ, ഭരതൻ, കുഞ്ഞിരാമൻ, മുകുന്ദൻ, വാസന്തി, പരേതയായ വനജ, സുനിത, രാജീവൻ, സജീവൻ മരുമക്കൾ ഗീത,സജിത, സത്യഭാമ, ശൈലജ, പരേതരായ കുഞ്ഞിരാമൻ, ബാബു 

 

Previous Post Next Post