മയ്യിൽ:- മയ്യിൽ കോറളായിൽ തെങ്ങ് പൊട്ടി ദേഹത്ത് വീണ് പരിക്കേറ്റയാൾ മരിച്ചുമയ്യിൽ എ എൽ പി സ്‌കൂളിന് സമീപം താമസിക്കുന്ന കെ പി അലിയാണ് (61) മരിച്ചത് .
ഭാര്യ': കുഞ്ഞായിഷ,
സഹോദരങ്ങൾ: ഇബ്രാഹിം,അബ്ദുള്ള,ജബ്ബാർ,ഷറഫുദ്ധീൻ,
മക്കൾ: ഫെമിന,സാജിദ് അലി,ഇഫാ അലി
,മരുമകൻ: ശിഹാബുദ്ധീൻ.
ഖബറടക്കം ഉച്ചയ്ക്ക് 1:30 ന് നിരത്തുപാലം കബറിസ്ഥാനിൽ നടക്കും.