Home പെരുന്നാൾ ദിനത്തിൽ സ്നേഹത്തിന്റെ ഭക്ഷണപ്പൊതിയുമായി KKCC പന്ന്യങ്കണ്ടി Kolachery Varthakal -April 11, 2024 കമ്പിൽ :- KKCC ആർട്സ് & സ്പോർട്സ് ക്ലബ് പന്ന്യങ്കണ്ടിയുടെ നേതൃത്വത്തിൽ പെരുന്നാൾ ദിനത്തിൽ കണ്ണൂർ തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണപ്പൊതി നൽകി.