കൊളച്ചേരി :- തെക്കെയിൽ വാസുദേവൻ (55) നിര്യാതനായി. മോട്ടോർ വാഹന ഇൻഷൂറൻസ് സർവ്വേയറായിരുന്നു.
പരേതരായ ചന്ദുക്കുട്ടിയുടെയും നാണിയുടെയും മകനാണ്.
ഭാര്യ : വി.ബിന്റ (അദ്ധ്യാപിക, തൃക്കുളം ഗവ:ഹൈസ്ക്കൂൾ, ചെമ്മാട് ,മലപ്പുറം)
മക്കൾ : വിനയ് (വിദ്യാർത്ഥി VIT വെല്ലൂർ), ആർദ്ര (വിദ്യാർത്ഥിനി)
സഹോദരങ്ങൾ : തങ്കമണി വേലായുധൻ, സുബ്രഹ്മണ്യൻ ( റിട്ട: ഓഫീസ് അറ്റൻ്റെൻ്റ്, ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പുഴാതി), വനജ (കൂടാളി), പരേതയായ രാധ (മാങ്ങാട്)
സംസ്കാരം നാളെ മെയ് 3 വെള്ളിയാഴ്ച രാവിലെ 9.30 ന് കൊളച്ചേരി പഞ്ചായത്ത് വാതകശ്മശാനത്തിൽ നടക്കും.