ചെമ്പേൻ കാർത്യായനി നിര്യാതയായി

 



കൊളച്ചേരി:- ചെമ്പേൻ കാർത്യായനി (70)നിര്യാതയായി. 

ഭർത്താവ്: പരേതനായ നാരായണൻ. 

അമ്മ നാരായണി. 

മക്കൾ സുജാത, സുമിത്രൻ(മെമ്പർ CPIM കൊളച്ചേരി സൗത്ത് ബ്രാഞ്ച്), സുനിത, സുമേഷ് (മെമ്പർ CPIM കൊളച്ചേരി നോർത്ത് ബ്രാഞ്ച്). 

മരുമക്കൾ:രാജീവൻ (വളക്കൈ), സജിന (പാട്ടയം), സജീവൻ (പാപ്പിനിശ്ശേരി). 

സഹോദരങ്ങൾ ശ്രീധരൻ,ഗോപിനാഥ്‌,ചന്ദ്രി,രാധാമണി, പരേതനായ അച്ചുതൻ. 

സംസ്കാരം വെള്ളിയാഴ്ച (03-05-2024) രാവിലെ 11:00 മണിക്ക് മൈലാടി പൊതു ശ്മശാനത്തിൽ നടക്കും.

Previous Post Next Post