അരിയമ്പാട്ട് ബാലകൃഷ്ണന്‍ നിര്യാതനായി

 



ചിറക്കല്‍:-ചിറക്കല്‍ നിത്യാനന്ദ ഭവന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍  അരിയമ്പാട്ട് ഹൗസില്‍ ബാലകൃഷ്ണന്‍ (60) നിര്യാതനായി 

ഭാര്യ: ബീന. 

മക്കള്‍: വിദ്യ, കീര്‍ത്തന, ശിവപ്രിയ. 

മരുമകന്‍: വിവേക്. 

സഹോദരങ്ങള്‍: ജാനകി, മുകുന്ദന്‍, അച്ചുതന്‍, പവിത്രന്‍, സുമിത്ര, ചന്ദ്രന്‍, നാരായണന്‍. 

സംസ്‌കാരം ഉച്ചയ്ക്ക് രണ്ട് മണിക്ക് കണ്ണാടിപ്പറമ്പ് പുല്ലൂപ്പി സമുദായ ശ്മശാനത്തില്‍ നടക്കും.

Previous Post Next Post