സുരേന്ദ്രൻ വി.വി നിര്യാതനായി


മയ്യിൽ :- വിമുക്തഭടൻ കണ്ണപുരം ചുണ്ടയിലെ  സുരേന്ദ്രൻ വി.വി (72) നിര്യാതനായി.

ഭാര്യ : വി.കെ രമണി പൊയ്യൂർ

മക്കൾ : രേഷ്മ, സുമേഷ്

മരുമകൻ : പ്രദീപ്‌ (കുറ്റ്യാട്ടൂർ)

സഹോദരങ്ങൾ : പ്രേമജ (കണ്ണപുരം),  സാവിത്രി (താഴെചൊവ്വ), മുരളീധരൻ (ബോംബെ), ശ്യാമള (കണ്ണുകര) ശശിധരൻ (കണ്ണപുരം)


Previous Post Next Post