പഴശ്ശി ഒന്നാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി നടത്തി


കുറ്റ്യാട്ടൂർ :- ഇന്ത്യൻ പ്രധാനമന്ത്രിയും മുൻ കോൺഗ്രസ്സ് പ്രസിഡണ്ടുമായിരുന്ന രാജീവ് ഗാന്ധിയുടെ ചരമദിനത്തിൽ പഴശ്ശി ഒന്നാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും കൊടി ഉയർത്തലും നടത്തി.

വാർഡ് മെമ്പർ യൂസഫ് പാലക്കൽ, സത്യൻ.കെ,   പി.വി കരുണാകരൻ, സഹദേവൻ.സി,  മൂസാൻ ടി.വി,  വാസുദേവൻ ഇ.കെ, അശോകൻ സി.സി, ഇബ്രാഹിം കെ.കെ എന്നിവർ പങ്കെടുത്തു.







Previous Post Next Post