കരിങ്കൽക്കുഴി KS & AC യുടെ നേതൃത്വത്തിൽ പവിത്രൻ കണ്ണാടിപ്പറമ്പ് അനുസ്മരണം നാളെ


കരിങ്കൽക്കുഴി :- കരിങ്കൽക്കുഴി കെ.എസ് & എ.സി യുടെ ആഭിമുഖ്യത്തിൽ പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ പവിത്രൻ കണ്ണാടിപ്പറമ്പിനെ നാളെ അനുസ്മരിക്കും. അനുസ്മരണ പരിപാടി 'പവിത്രം' നാളെ മെയ് 12 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കരിങ്കൽക്കുഴി പ്രവാസി ബാങ്ക് ഹാളിൽ വെച്ച് നടക്കും. 

ബാലകൃഷ്ണൻ പാപ്പിനിശ്ശേരി, പി.വി ബാലകൃഷ്ണൻ, പി.കെ.വി കൊളച്ചേരി, കമ്പിൽ പി.രാമചന്ദ്രൻ , ശ്രീധരൻ സംഘമിത്ര തുടങ്ങിയവർ പങ്കെടുക്കും.

Previous Post Next Post