കൊളച്ചേരി:- പാലക്കൽ രാഘവൻ നമ്പ്യാർ ഹോണററി സുബേദാർ മേജർ (78 ) നിര്യാതയായി
പരേതരായ ടി വി കുഞ്ഞപ്പ നമ്പ്യാരുടെയും പാലക്കൽ മാധവി അമ്മയുടെയും മകനാണ്
ഭാര്യ -പത്മിനി .കെ.സി (അരോളി)
മക്കൾ - രാജേഷ് കെ സി (കേബിൾ ഓപ്പറേറ്റർ),
രാകേഷ് കെ സി ( ദുബായ് )
മരുമക്കൾ: ഷീബ (മാതമംഗലം)
ഷംന (മോറാഴ )
സഹോദരങ്ങൾ ശ്രീദേവി,
ശ്രീധരൻ,വസന്ത, രേണുക, പത്മനാഭൻ.
സംസ്കാരം ഉച്ചക്ക് 12 മണിക്ക് പയ്യാമ്പലം പൊതു ശ്മശാനത്തിൽ നടക്കും.