Home ചേലേരിയിലെ പ്രമീള കെ വി നിര്യാതയായി Kolachery Varthakal -June 03, 2024 ചേലേരി:-പ്രമീള കെ വി ( 67) നിര്യാതയായി ഭർത്താവ്:കോറോത്ത് ചന്ദ്രൻ നായർമക്കൾ :- പ്രിൻസി, പ്രിയ, പ്രിയേഷ്. മരുമക്കൾ:- സുധർമൻ, ഷിജോയ് 12 മണിക്ക് സംസ്കാരം പയ്യാമ്പലത്ത് നടത്തും.