ടി.ബി അഹ്‌മദ് നിര്യാതനായി


വളപട്ടണം :- കക്കുളങ്കര പള്ളിക്ക് മുൻവശത്തെ ചന്തക്കാരന്റവിട താമസിക്കുന്ന ടി.ബി അഹ്‌മദ് നിര്യാതനായി. പാപ്പിനിശ്ശേരി ചുങ്കം സ്വദേശിയാണ്. വളപട്ടണം മാർക്കറ്റ് റോഡിൽ പലചരക്ക് വ്യാപാരിയായിരുന്ന എൽ.പി മൂസാൻ ഹാജിയുടെ മകനാണ്. 

ഭാര്യ : ചെറിയ വൈത്താങ്കലത്ത് ആയിഷ

സഹോദരങ്ങൾ : ബുഷ്റ, സാജിദ, നസീമ, ഫൈസൽ, ഷബീർ

Previous Post Next Post