കുമ്മായക്കടവ് താമസിക്കുന്ന എം പി ഹസ്സൻ പാമ്പുരുത്തി നിര്യാതനായി

 


കമ്പിൽ:- കുമ്മായക്കടവ് താമസിക്കുന്ന എം പി ഹസ്സൻ പാമ്പുരുത്തി(60) നിര്യാതനായി

ഭാര്യ: മൂലയിൽ ഹഫ്സത്ത്

മക്കൾ: സലീം, അഫ്സൽ ,അഫ്ന, അനസ്,

മരുമക്കൾ: അബ്ദുൽ ഖാദർ (അബൂദാബി)

സഹോദരങ്ങൾ: അഷ്റഫ്, അബ്ദുസ്സലാം, അബ്ദു സത്താർ(ഒമാൻ)

Previous Post Next Post