വാഹനാപകടത്തിൽ മരണപ്പെട്ട സൻഹ മറിയത്തിന്റെ വീട് സന്ദർശിച്ചു


മമ്പറം :- കഴിഞ്ഞ ദിവസം വീടിനു മുന്നിലെ റോഡിൽ വെച്ച് കാർ ഇടിച്ച് മരണപ്പെട്ട പറമ്പായി ശിവപ്രകാശം യു.പി സ്കൂളിന് സമീപത്തെ ഹസ്നാസിൽ സൻഹ മറിയത്തിൻ്റെ വീട് സന്ദർശിച്ചു.

കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ, മുസ്ലിംലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് അബ്ദുൽ കരീം ചേലേരി, വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി, മണ്ഡലം സെക്രട്ടറി മുസ്തഫ പറമ്പായി, മമ്പറം ദിവാകരൻ തുടങ്ങിയവർ സന്ദർശനം നടത്തി.

Previous Post Next Post