മയ്യിൽ വള്ളിയോട്ടെ കോരപ്രവൻ ശ്രീദേവി നിര്യാതയായി


മയ്യിൽ :- മയ്യിൽ വള്ളിയോട്ടെ കോരപ്രവൻ ശ്രീദേവി (93) നിര്യാതയായി.

 ഭർത്താവ് - പരേതനായ എ.കെ കൃഷ്ണൻ നമ്പ്യാർ. 

മക്കൾ - കെ.പദ്മാവതി റിട്ട. ടീച്ചർ ( ദേശസേവാ യു.പി സ്കൂൾ, കണ്ണാടിപ്പറമ്പ്), ഡോ. കെ.രാജഗോപാലൻ ( റിട്ട. പ്രധമാധ്യാപകൻ, അഴിക്കോട് നോർത്ത് യു.പി സ്കൂൾ, സംസ്ഥാന സെക്രട്ടറി യോഗ അസോസിയേഷൻ, സി.പി.എം. മയ്യിൽ ലോക്കൽ കമ്മിറ്റി അംഗം), കെ.ബാലകൃഷ്ണൻ ( റിട്ട. ലീഡർ റൈറ്റർ മാതൃഭൂമി, മുഖ്യമന്ത്രിയായിരിക്കെ വി.എസ്. അച്യുതാനന്ദൻ്റെ പ്രസ് സെക്രട്ടറി), കെ.സുലേഖ (റിട്ട പ്രധമാധ്യാപിക, മൊറാഴ യു.പി സ്കൂൾ), പരേതനായ രാജീവൻ. 

 മരുമക്കൾ - പി.വി ഗംഗാധരൻ (റിട്ട. മിലിട്ടറി, കണ്ണാടിപ്പറമ്പ്), എ.സി ബീന റ്രിട്ട' ടീച്ചർ, ജി.എം.യു.പി സ്കൂൾ കാട്ടാമ്പള്ളി), വി.സി രമണി (ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളേജ്, ഇരിട്ടി ), എം.പി നാരായണൻ  പാളിയത്ത് വളപ്പ്  ( റിട്ട. കെൽട്രോൺ) . 

സംസ്കാരം നാളെ ജൂൺ 13 വ്യാഴാഴ്ച രാവിലെ 11 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

Previous Post Next Post