T20 വേൾഡ് കപ്പിൽ ഇന്ത്യയുടെ വിജയത്തിൽ ചേലേരി നളന്ദ ആർട്സ് & സ്പോർട്സ് ക്ലബ്‌ പാൽപായസം വിതരണം ചെയ്തു


ചേലേരി :- ഇന്ത്യൻ ക്രിക്കറ്റ്‌ ടീം 17 വർഷത്തിന് ശേഷം T20 വേൾഡ് കപ്പ്‌ നേടിയതിന്റ വിജയാഹ്ലാദത്തിന്റെ ഭാഗമായി ചേലേരി നളന്ദ ആർട്സ് & സ്പോർട്സ് ക്ലബ്‌ പാൽപായസം വിതരണം ചെയ്തു. 

ക്ലബ് പ്രസിഡണ്ട് രഘുനാഥൻ.പി, സെക്രട്ടറി പ്രജിത്ത്.എൻ, ജോ:സെക്രട്ടറി സന്തോഷ് എം.വി, ട്രഷർ വിജേഷ് പി.പി, വിജേഷ് ഇ.പി രാജേഷ് കെ.സി ദിനേശൻ പി, ഷാജി എം.വി , ഷിജു ആർ.എസ് , ഋതിക്ക് ശിവാദസൻ എന്നിവർ നേതൃത്വം നൽകി.

Previous Post Next Post