കൊളച്ചേരി :- ഇരു കിഡ്നികളും നഷ്ടപ്പെട്ട് ചികിത്സയിൽ കഴിയുന്ന പള്ളിപ്പറമ്പ് എ.പി സ്റ്റോറിലെ രവീന്ദ്രൻ ചികിത്സാ സഹായം തേടുന്നു.
ചികിത്സാ ഫണ്ട് ശേഖരണത്തിനായി രവീന്ദ്രൻ ചികിത്സാ കമ്മിറ്റി 200 രൂപ ചാലഞ്ച് സംഘടിപ്പിക്കുന്നു.
Account Details
A/c No. 40403101133156
Bank: KERALA GRAMIN BANK KAMBIL, KOLACHERI
IFSC Code: KLGB0040403
Google Pay : 7025325211