കോടിപ്പൊയിൽ :- സയ്യിദ് ഫള്ൽ കോയമ്മ കൂറത്ത് തങ്ങൾ, സയ്യിദ് ജലാലുദ്ദീൻ ബുഖാരി വളപട്ടണം അനുസ്മരണവും മാസാന്ത ബുർദ മജ്ലിസും ജൂലൈ 21 ഞായറാഴ്ച മഗ്‌രിബ് നിസ്കാരാനന്തരം കോടിപ്പൊയിൽ അബൂബക്കർ സ്വിദ്ദീഖ് ജുമാ മസ്ജിദിൽ നടക്കും.
മഹല്ല് ഖത്വീബ് മുഹമ്മദ് സുഹൈൽ സഖാഫി നേതൃത്വം നൽകും. അശ്റഫ് മിസ്ബാഹി, ഇബ്റാഹീം മൗലവി, നസീം നൂറാനി തുടങ്ങിയവർ പങ്കെടുക്കും.