മട്ടന്നൂരിൽ വെള്ളക്കെട്ടിൽ വീണ് 51കാരിക്ക് ദാരുണാന്ത്യം

 


മട്ടന്നൂർ:-രണ്ട് ദിവസമായി തീവ്രമഴതുടരുന്ന മട്ടന്നൂരിൽ വെള്ളക്കെട്ടിൽ വീണ് 51കാരിക്ക് ദാരുണാന്ത്യം. കോളാരി ഷഫീനാസ് മൻസിലിൽ കുഞ്ഞാമിന ആണ് മരിച്ചത്.ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വെള്ളക്കെട്ടിന് അടിയിൽ ഉണ്ടായിരുന്ന ആൾമറ ഇല്ലാത്ത കൃഷി ആവശ്യത്തിന് എടുത്ത കുഴിയിൽ വീണാണ് അപകടം.

കുഞ്ഞാമിനയെ കാണാത്തതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും തെരച്ചിൽ നടത്തുന്നതിന് ഇടയിലാണ് മൃതദേഹം കണ്ടെത്തുന്നത്

Previous Post Next Post