കണ്ടക്കൈയിലെ ഇ.ടി കൃഷ്ണൻ നമ്പ്യാർ നിര്യാതനായി

 


മയ്യിൽ:-കണ്ടക്കൈയിലെ ഇ.ടി കൃഷ്ണൻ നമ്പ്യാർ നിര്യാതനായി.

സി.പി.ഐ.എം കണ്ടക്കൈ നെറ്റ്യാറമ്പ് ബ്രാഞ്ച് മെമ്പർ ഇ.ടി. കൃഷ്ണൻ നമ്പ്യാർ(80) നിര്യാതനായി

ഭാര്യ വി.വി സരോജിനി. മക്കൾ രമണി, അജയകുമാർ. 

മൃതദേഹം നാളെ  (ചൊവ്വാഴ്ച)രാവിലെ 8 മണിക്ക് വീട്ടിലെത്തിക്കും. സംസ്കാരം രാവിലെ 10 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

Previous Post Next Post