പഴശ്ശി :- കഴിഞ്ഞദിവസം രാത്രി കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണു. തലനാരിഴയ്ക്ക് വൻ അപകടം ഒഴിവായി. പഴശ്ശി ചെക്കിക്കാടെ സി.ഭാസ്കരന്റെയും മുകുന്ദന്റെയും വീടിനു മുകളിലാണ് മരം വീണത്.
നാട്ടുകാരുടെ നേതൃത്വത്തിൽ വീടിന് മുകളിൽ നിന്ന് മരങ്ങൾ വെട്ടി മാറ്റി. വാർഡ് മെമ്പർ യൂസഫ് പാലക്കൽ സ്ഥലം സന്ദർശിച്ചു.