കുളിക്കാൻ കുളത്തിലേക്ക് ചാടിയ യുവാവ് പടവിൽ തലയിടിച്ച് മരിച്ചു

 


പുതിയതെരു:-കുളിക്കാൻ കുളത്തിലേക്ക് ചാടിയ യുവാവ് പടവിൽ തലയിടിച്ച് മരിച്ചു.  പുതിയതെരു പുഴാതി സോമേശ്വരി ക്ഷേത്ര കുളത്തിലാണ് അപകടം തിലാന്നൂർ സ്വദേശിയും പുഴാതി സോമേശ്വരി ക്ഷേത്രത്തിന് സമീപത്തെ റെജീന ക്വാട്ടേഴ്‌സിലെ താമസക്കാരനുമായ നല്ലൂർ ഹൗസിൽ രാഹുൽ(25) ആണ് മരിച്ചത്.

Previous Post Next Post