തൊഴിലുറപ്പ് ജോലിക്കിടെ വയോധിക കുഴഞ്ഞുവീണു മരിച്ചു


തൃക്കരിപ്പൂർ :- തൊഴിലുറപ്പ് ജോലിക്കിടെ വയോധിക കുഴഞ്ഞുവീണു മരിച്ചു. പടന്ന തെക്കെക്കാട്ടിലെ കെ.വി കാർത്യായനിയാണ് (67) മരിച്ചത്. ഉദിനൂർ പാവൂർ വീട് തറവാട് കർമി പി.വി ഗോപാലന്റെ ഭാര്യയാണ്. 

മക്കൾ : ശ്യാമള, ശാന്ത, സുലോചന, മനോജ്, സതീശൻ. 

മരുമക്കൾ : എം.പവിത്രൻ, വിജില, ജിജിന, പരേതനായ കരുണാകരൻ.

സഹോദരങ്ങൾ : കാർത്യായനി കുഞ്ഞപ്പു, നാരായണി, കുഞ്ഞിരാമൻ, തമ്പാൻ, തമ്പായി (പടന്ന പഞ്ചായത്ത് അംഗം).

Previous Post Next Post